കൊവിഡ് ലോക്ക്ഡൗൺ; വായു മലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡൽഹി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ സജീവമായ ശ്രമം തുടരുകയാണ്. ഇതിന്റെ ഫലമായി 21 ദിവസത്തെ ലോക്ക്ഡൗണിന്റെ ആദ്യ വാരം ഇന്ത്യ ആചരിക്കുമ്പോൾ ആകാശത്ത് പ്രതീക്ഷയുടെ തിളക്കം മിന്നിനറയുകയാണ്.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

സ്വിറ്റ്സർലൻഡിന്റെ IQ എയർ പ്രസിദ്ധീകരിച്ച 2019 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യമാണ് നമ്മുടേത്.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ വായു ഗുണനിലവാര സൂചിക (AQI) വാഹനങ്ങൾ പുറന്തള്ളുന്ന പുകയുടേയും വ്യാവസായിക പ്രവർത്തനങ്ങളുടെയും അഭാവം മൂലം ചില നല്ല മാറ്റങ്ങൾക്ക് വിധേയമാണ്.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

ന്യൂഡൽഹിയിൽ നിലവിൽ 71 AQI യിൽ ദേശീയ തലസ്ഥാനം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ PM 2.5 (പർട്ടികുലർ മാറ്റർ) സാന്ദ്രതയിൽ 60 ശതമാനം കുത്തനെ ഇടിവ് രേഖപ്പെടുത്തി.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

ഇത് നിലവിൽ നഗരത്തെ മലിനമായ പട്ടണങ്ങളുടെ പട്ടികയിൽ 31-ാം സ്ഥാനത്ത് എത്തിക്കുന്നു. ലോകമെമ്പാടുമുള്ള വൻകിട നഗരങ്ങളുടെ മാർച്ച് 26 വരെയുള്ള IQ എയർ റിപ്പോർട്ട് അനുസരിച്ചാണിത്.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്ന അവസ്ഥയുംമായി താരതമ്യം ചെയ്യുമ്പോൾ ന്യൂഡൽഹി ഇപ്പോൾ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്. മലിനമായ ഈ 30 നഗരങ്ങളിൽ 21 എണ്ണം ഇന്ത്യയിലാണെന്നതിനാൽ ഡെൽഹിയുടെ ഈ അവസ്ഥയിൽ അതിശയിക്കാനില്ല.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

മാർച്ച് 13 മുതൽ തന്നെ മാളുകളും സിനിമാ ഹാളുകളും അടച്ചുപൂട്ടി, തുടർന്ന് മാർച്ച് 22 മുതൽ പൂർണമായി ലോക്ക്ഡൗൺ തുടങ്ങിയ സംസ്ഥാന സർക്കാർ നടപടികളാണ് ദേശീയ തലസ്ഥാനം ഈ ഫലപ്രദമായ പരിവർത്തനത്തിന് കാരണമായത്.

Most Read: കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

അന്തരീക്ഷ മലിനീകരണം വളരെക്കാലമായി നമ്മെ വിഷമിപ്പിക്കുന്ന വിഷയമാണ്, പ്രത്യേകിച്ചും സമീപകാലത്ത് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും നയ നിർമാതാക്കളുടെയും ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്, അവർ ഇപ്പോൾ പരിസ്ഥിതി സൗഹൃദത്തിന് സാധ്യമായ എല്ലാ സുസ്ഥിര പരിഹാരങ്ങളും നോക്കുന്നു.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

IQ എയറിന്റെ റിപ്പോർട്ട് അനുസരിച്ച്, വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ജ്വലനം, മാലിന്യങ്ങൾ കത്തുന്നതിൽ നിന്നുള്ള പുക, ചൂട്, വ്യാവസായിക രാസ പ്രക്രിയകൾ, വാഹനങ്ങളുടെ പുക എന്നിവയാൽ പ്രധാനമായും സംഭാവന ചെയ്യപ്പെടുന്ന PM 2.5 ന്റെ ശരാശരി അളവ് ഇന്ത്യയിൽ കഴിഞ്ഞ വർഷം ലോകാരോഗ്യസംഘടന ശുപാർശ ചെയ്ത മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ 500 ശതമാനം കവിഞ്ഞിരുന്നു.

Most Read: കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

രാജ്യം മൊത്തം ലോക്ക്ഡൗൺ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളുടെ അഭാവത്തിൽ പരിസ്ഥിതിയ്ക്ക് സ്വയം പുനരുജ്ജീവിപ്പിക്കാൻ സമയം നൽകുന്നു.

കോവിഡ് ലോക്ക്ഡൗൺ; വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഡെൽഹി

താൽക്കാലികമായി ആഭ്യന്തര, അന്തർദേശീയ വിമാന ഗതാഗതം നിർത്തിവയ്ക്കുകയും ഏപ്രിൽ 14 അർദ്ധരാത്രി വരെ രാജ്യത്തെ എല്ലാ ദേശീയ ട്രെയിൻ സർവീസുകളും റദ്ദാക്കുകയും ചെയ്തതിനാൽ മലിനീകരണത്തിന് ഗണ്യമായ കുറവുണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Air Quality inmproves in Delhi during Lockdown. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X