ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഡിസൈർ കോംപാക്ട് സെഡാൻ 2020 ഒക്ടോബർ മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാൻ എന്ന സ്ഥാനത്തം നിലനിർത്തി.

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

ഡിസൈറിന്റെ വിജയം സെഡാനുകളുടെ യഥാർത്ഥ വിൽപ്പന സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. വർഷങ്ങളായി സബ്-ഫോർ-മീറ്റർ, മിഡ്-സൈസ് സെഡാനുകളുടെ ജനപ്രീതിയും വിൽപ്പനയും കുറയുന്നു.

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

കഴിഞ്ഞ മാസം 17,675 യൂണിറ്റ് വിൽപ്പനയാണ് ഡിസൈർ രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ രണ്ടാം സ്ഥാനം ഹ്യുണ്ടായി ഓറ നിലനിർത്തി. എസെന്റിന് പകരമായി 2020 ജനുവരിയിലാണ് ഓറ ആഭ്യന്തര വിപണിയിൽ പ്രവേശിച്ചത്, ഇതിന് ഉപഭോക്താക്കളിൽ നിന്ന് മാന്യമായ സ്വീകാര്യത ലഭിച്ചു.

MOST READ: മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

ഹ്യുണ്ടായി കഴിഞ്ഞ മാസം ഓറയുടെ 5,677 യൂണിറ്റുകൾ വിറ്റഴിച്ചചു. മൊത്തം 4,708 യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത് അമേസ് തൊട്ട് പിന്നാലെ തന്നെയുണ്ട്, ഇത് കുറച്ചുകാലമായി സ്ഥിരമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായിരുന്നു.

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

വിൽപ്പന സംഖ്യകൾ ഉയർത്തുന്നതിൽ ഹോണ്ട കാർസ് ഇന്ത്യ അമേസിനെയും സിറ്റിയേയും ആശ്രയിക്കുന്നു, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു പുതുതലമുറ സിറ്റിയും നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു.

MOST READ: ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

അഞ്ചാം തലമുറ ഹോണ്ട സിറ്റിയിൽ കമ്പനി ബാഹ്യവും ആന്തരികവുമായ നിരവധി മാറ്റങ്ങൾ വരുത്തി. പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിൽ അതേപടി തുടരുന്നു.

Rank Model October 2020
1 Maruti Dzire 17,675
2 Hyundai Aura 5,677
3 Honda Amaze 4,708
4 Honda City 4,124
5 Hyundai Verna 2,166
6 Tata Tigor 1,501
7 Maruti Ciaz 1,422
8 Skoda Rapid 1,024
9 Ford Aspire 446
10 Toyota Yaris 373
ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

പുതിയ സവിശേഷതകൾക്കൊപ്പം സിറ്റി ശ്രദ്ധേയമായ C-സെഗ്മെന്റ് സെഡാനായി മാറുകയും അതിന്റെ ജനപ്രീതി കഴിഞ്ഞ മാസങ്ങളിൽ ഉയരുകയും ചെയ്തു, 2020 ഒക്ടോബറിൽ 4,124 യൂണിറ്റുകൾ റെക്കോർഡുചെയ്ത ജാപ്പനീസ് നിർമ്മാതാക്കളുടെ ഏറ്റവുമധികം വിറ്റുപോയ കാറാണിത്.

MOST READ: ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

ഈ വർഷം ആദ്യം വെർണയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ്‌ ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 2,166 യൂണിറ്റുകൾ വിൽപ്പനയാണ് കാർ രേഖപ്പെടുത്തിയത്.

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

മറ്റൊരു സബ്-ഫോർ മീറ്റർ സെഡാനായ ടിഗോർ 1,501 യൂണിറ്റുകളുടെ വിൽപ്പന നേടി, ഇത് കൂടുതൽ പ്രീമിയം വിഭാഗത്തിൽ ഇരിക്കുന്ന മാരുതി സുസുക്കി സിയാസിനെക്കാൾ വിൽപ്പന നേടി എന്നത് ശ്രദ്ധേയമാണ്.

MOST READ: ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

സിയാസ് കഴിഞ്ഞ മാസം 40 ശതമാനം ഇടിവാണ് നേരിട്ടത്. സ്കോഡ റാപ്പിഡ് എട്ടാം സ്ഥാനവും ഫോർഡ് ആസ്പയർ, ടൊയോട്ട യാരിസ് എന്നിവ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങൾ കൈവരിച്ചു.

Most Read Articles

Malayalam
English summary
10 Best Selling Sedas Of Indian Market In 2020 October. Read in Malayalam.
Story first published: Sunday, November 8, 2020, 0:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X