പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഓഫ് റോഡ് എസ്‌യുവിയായ ഥാറിനെ ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. വലിയ സ്വീകാര്യതയാണ് വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നതും.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

ഈ വര്‍ഷം തന്നെ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട മോഡലുകളായിരുന്നു പുതുതലമുറ XUV500, സ്‌കോര്‍പിയോ എന്നിവ. എന്നാല്‍ അരങ്ങേറ്റം അടുത്തവര്‍ഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

പുതുതലമുറ XUV500 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ വിപണിയില്‍ എത്തുമെങ്കില്‍, രണ്ടാമത്തേ മോഡലായ പുതുതലമുറ സ്‌കോര്‍പിയോ 2021-ന്റെ രണ്ടാം പാദത്തില്‍ (അതായത് ഏപ്രില്‍ - ജൂണ്‍) എത്തിച്ചേരും.

MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

ഡിസൈന്‍, സവിശേഷതകള്‍, എഞ്ചിന്‍ സംവിധാനം എന്നിവയില്‍ രണ്ട് മോഡലുകളും വലിയ കുതിച്ചുചാട്ടം നടത്തും. പുതുതലമുറ സ്‌കോര്‍പിയോയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ നിരത്തുകളില്‍ സജീവമാണ്.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

ഡിസൈനില്‍ മാറ്റം വാരുത്തിനതിനൊപ്പം വാഹനത്തിന്റെ പേരിലും മാറ്റം വരുത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ കമ്പനി 'സ്‌കോര്‍പിയോ സ്റ്റിംഗ്' എന്ന പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍, ഇത്തവണ അത് 'സ്‌കോര്‍പിയോണ്‍' ആണ്.

MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

2021 മഹീന്ദ്ര സ്‌കോര്‍പിയോണ്‍ നെയിംപ്ലേറ്റ് വാഹനത്തിന്റെ കൂടുതല്‍ ശക്തമായ വേരിയന്റിനായി ഉപയോഗിക്കാമെന്നാണ് സൂചന. എംസ്റ്റാലിയന്‍ എഞ്ചിനില്‍ നിന്ന് എസ്‌യുവിക്ക് പുതിയ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

320 Nm torque ഉപയോഗിച്ച് 150 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതിന് ഇത് ട്യൂണ്‍ ചെയ്യും. 130 bhp കരുത്തും 320 Nm torque ഉം ഉള്ള 2.2 ലിറ്റര്‍ എംഹോക്ക് യൂണിറ്റാണ് ഡീസല്‍ മോഡലിന് ലഭിക്കുക. 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയുമായി ഗിയര്‍ബോക്‌സുകള്‍ ജോടിയാക്കും.

MOST READ: മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

അതേസമയം ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും. പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത.

MOST READ: 2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം. അകത്തളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും.

പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എംപിവിയുമായി പങ്കിടും. ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. നിലവില്‍, മഹീന്ദ്ര സ്‌കോര്‍പിയോ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra ScorpioN Name Registered. Read in Malayalam.
Story first published: Saturday, December 26, 2020, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X