ഷിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ഷിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദന നാഴികക്കല്ല് മറികടന്ന് ഫ്രഞ്ച് ഹൈ-പെർഫോമൻസ് ആഢംബര വാഹന നിർമാതാക്കളായ ബുഗാട്ടി. ഈ ആഘോഷത്തിന്റെ ഭാഗമായി ഒരു സെലിബ്രേറ്ററി മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ബ്രാൻഡിന്റെ ഫ്രാൻസിലെ മൊൽഷൈമിൽ പ്ലാന്റിൽ നിന്നാണ് ഈ സ്പെഷ്യൽ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ബുഗാട്ടി ‘നോക്റ്റേൺ' അല്ലെങ്കിൽ പർ സ്പോർട്ട് എന്ന് വിളിക്കുന്ന ഈ 300-മത്തെ യൂണിറ്റ് പൂർണമായും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

സ്പെഷ്യൽ ഷിറോൺ യൂണിറ്റിന്റെ ബാഹ്യ ഹൈലൈറ്റുകളിൽ മിറർ ആർമ്സ്, എക്സ്റ്റീരിയർ മിറർ ഹൗസിംഗുകൾ, വിൻഡ്ഷീൽഡ് വൈപ്പർ, ബുഗാട്ടി ഹോഴ്സ്ഷൂ, ഗ്രേ കാർബണിൽ വരച്ച പിൻ വിംഗ് എന്നിവ ഉൾപ്പെടുന്നു.

MOST READ: പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ബുഗാട്ടി ലോഗോയ്ക്ക് ഗ്രിസ് റാഫേൽ എന്നറിയപ്പെടുന്ന ഒരു നിറം ലഭിക്കുന്നു. ഡാർക്ക് പെയിന്റ് വർക്കിന് വിപരീതമായി ബുഗാട്ടിയുടെ സിഗ്നേച്ചർ സി-ലൈനും ടെയിൽ ലൈറ്റ് ബെസലുകൾക്കും വീലുകൾക്കും ഗൺ പൗഡർ ഫിനിഷ് ലഭിക്കുന്നു.

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ഷിറോൺ നോക്റ്റേൺ പതിപ്പിന്റെ ഇന്റീരിയറിനായി ബുഗാട്ടി ക്ലയന്റ് ലെതറിനും അൽകന്റാരയ്ക്കുമായി ബെലുഗ ബ്ലാക്ക് നിറവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബുഗാട്ടിയുടെ പ്രശസ്ത ഡാൻസിംഗ് എലിഫെൻഡിന്റെ ഒരു ചിത്രം ഹെഡ് റെസ്റ്റുകളിലും കാണാം.

MOST READ: അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ഓപ്ഷണലായുള്ള സ്കൈ വ്യൂ യാത്രക്കാർക്ക് ഒരു പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ആഢംബര സ്പോർട്‌സ് കാറിലെ 8.0 ലിറ്റർ, ക്വാഡ്-ടർബോ W16 എഞ്ചിൻ 1,479 bhp കരുത്തും 1,600 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ഷോർട്ട് ട്രാൻസ്മിഷൻ അനുപാതമാണ് നൽകിയിരിക്കുന്നതിനാൽ ഷിരോൺ പർ സ്‌പോർട്ട് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ആക്സിലറേഷൻ വാഗ്‌ദാനം ചെയ്യും എന്നതും ശ്രദ്ധേയമായ കാര്യമാണ്.

MOST READ: ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

2.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത, 5.5 സെക്കൻഡിൽ 200 കിലോമീറ്റർ വേഗത, 12 സെക്കൻഡിൽ നിന്ന് 300 കിലോമീറ്റർ വേഗത എന്നിങ്ങനെ കൈവരിക്കാൻ ഷിറോൺ പർ സ്‌പോർട്ട് പ്രാപ്‌തമാണ്.

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

ഈ സ്പെഷ്യൽ പതിപ്പിന്റെ 60 യൂണിറ്റുകൾ മാത്രമേ ബുഗാട്ടി നിർമിക്കുകയുള്ളൂ. ലോകത്തിലെ ഏറ്റവും അസാധാരണവും ശക്തവും ഗംഭീരവുമായ ഹൈപ്പർ സ്പോർട്സ് കാറുകളാണ് ബുഗാട്ടിയെന്ന് പ്രസിഡന്റ് സ്റ്റീഫൻ വിൻകെൽമാൻ 300-മത്തെ യൂണിറ്റിനെ അവതരിപ്പിക്കുന്ന വേളയിൽ പറഞ്ഞു.

MOST READ: വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി ബുഗാട്ടി

അവിശ്വസനീയമായ ഡ്രൈവിംഗ് പ്രകടനത്തിന് പുറമേ ഉയർന്ന എഞ്ചിനീയറിംഗ്, ഡിസൈൻ നൈപുണ്യവും മികച്ച ക്രാഫ്റ്റ്മാൻഷിപ്പും പുതിയ ‘നോക്റ്റേൺ' അല്ലെങ്കിൽ പർ സ്പോർട്ട് സമന്വയിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Bugatti Surpassed The 300 Units Production Milestone For The Chiron. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X