ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

കോമ്പസ് എസ്‌യുവിയുമായി ജീപ്പ് 2017-ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം പുതിയ ഉൽപ്പന്നങ്ങളൊന്നും രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി തയാറായിട്ടുമില്ല. ഇക്കാരണത്താൽ തന്നെ ബ്രാൻഡിനോട് ഉപഭോക്താക്കൾക്ക് പ്രിയമില്ലാതാവുകയും ചെയ്‌തു.

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

തുടക്കത്തിൽ ഏറെ ജനപ്രീതി നേടിയെടുത്തങ്കിലും പിന്നീട് പ്രതാപം നഷ്‌ടപ്പെട്ടവരാണ് ഈ അമേരിക്കൻ ബ്രാൻഡ്. എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച കോമ്പസിന് വിൽപ്പനയിൽ ഗണ്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നതും.

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

എന്തായാലും ഇന്ത്യയിൽ നിന്നും പിൻമാറാൻ കമ്പനി തയാറല്ല എന്നകാര്യമാണ് ശ്രദ്ധേയം. അതിനായി വമ്പൻ പദ്ധതികളാണ് ജീപ്പ് സമീപഭാവിക്കായി തയാറാക്കുന്നത്. അതിനായി 250 മില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് എഫ്‌സി‌എ ഇന്ത്യ പ്രഖ്യാപിച്ചു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

അതായത് പ്രാദേശിക ഉൽ‌പന്നങ്ങളുടെ വിപുലീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021 ഇന്ത്യയിൽ നിർമിച്ച പുതിയ കോമ്പസ്, പ്രാദേശികമായി നിർമിക്കുന്ന മൂന്ന് വരി ജീപ്പ് എസ്‌യുവി, പുതിയ സബ്-4 മീറ്റർ എസ്‌യുവി, പുതുതലമുറ ഗ്രാൻഡ് ചെറോക്കി എന്നിവ ഉൾപ്പെടുന്ന നാല് പുതിയ മോഡലുകൾ രാജ്യത്ത് കമ്പനി അവതരിപ്പിക്കും.

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

നാല് പുതിയ ഉൽപ്പന്നങ്ങളും അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ബ്രാൻഡ് ഒരുങ്ങുന്നത്. കൂടുതൽ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുന്നതിനായി പ്രാദേശികമായി റാങ്‌ലർ ഇന്ത്യയിൽ ഒത്തുചേരുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: 2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

പുതിയ ജീപ്പ് എസ്‌യുവികളുടെ പ്രഖ്യാപനം ഇപ്പോൾ റെനെഗേഡിനെ നിരാകരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇതിനകം പ്രഖ്യാപിച്ച സബ് കോംപാക്‌ട് എസ്‌യുവിയുടെ അവതരൺ 2022-ന് അപ്പുറത്തേക്ക് മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി ഏഴിന് ഇന്ത്യയിൽ അരങ്ങേറും. പുതുക്കിയ മോഡലിൽ വ്യത്യസ്തമായ ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, വ്യത്യസ്ത അലോയ് വീലുകൾ, പുതിയ ബമ്പറുകൾ മുന്നിലും പിന്നിലും ചില സ്റ്റൈലിംഗ് മാറ്റങ്ങൾ എന്നിവയെല്ലാം നവീകരണത്തിൽ ഉൾപ്പെടുത്തും.

MOST READ: വരാനിരിക്കുന്ന ആൾട്രോസ് ഇവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുള്ള വലിയ (10+ ഇഞ്ച്) ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അപ്‌ഡേറ്റുചെയ്‌ത ഡാഷ്‌ബോർഡ് രൂപകൽപ്പനയും ജീപ്പ് കോമ്പസ് ഫെയ്‌സി‌ലിഫ്റ്റിന്റെ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടും.

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

കോമ്പസ് എസ്‌യുവിയെ ആദ്യം ജനപ്രിയമാക്കിയ പരുക്കൻ സ്വഭാവവും ഓഫ്-റോഡ് കഴിവുകളും വാഗ്ദാനം ചെയ്യുന്നത് തുടരുന്നത് സ്വാഗതാർഹമായ കാര്യമാണ്. എഞ്ചിൻ ഓപ്ഷനുകളും മുമ്പത്തെപ്പോലെ തന്നെ തുടരും.

MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

അതായത് 1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിവ ശ്രേണിയിൽ ഉണ്ടാകുമെന്ന് ചുരുക്കം. രണ്ട് യൂണിറ്റുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും.

ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

അതേസമയം പെട്രോൾ യൂണിറ്റിന് ഏഴ് സ്പീഡ് ഡിസിടിയും ഡീസൽ യൂണിറ്റിന് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ജീപ്പ് ഒരുക്കും. ഇന്ത്യയിൽ ഹ്യുണ്ടായി ട്യൂസോൺ, സ്‌കോഡ കരോഖ് എന്നിവയിൽ നിന്ന് ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് മത്സരം നേരിടേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep To Invest 250 Million Dollar In India To Expand Model Lineup. Read in Malayalam
Story first published: Tuesday, January 5, 2021, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X