Just In
- 51 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബാക്ക്-ലിറ്റ് സ്റ്റിയറിംഗ് കൺട്രോളുകൾ മുതൽ സ്മാർട്ട് കാർഡ് വരെ; റെനോ കിഗറിന്റെ പ്രധാന സവിശേഷതകൾ ഇങ്ങനെ
രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിഗർ സബ് കോംപാക്ട് എസ്‌യുവി റെനോ ഇന്ത്യ വ്യാഴാഴ്ച പ്രദർശിപ്പിച്ചു.

ഫെബ്രുവരിയിൽ പുറത്തിറങ്ങാനൊരുങ്ങുന്ന കിഗർ 1.0 ലിറ്റർ പെട്രോൾ 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് വരുന്നത്. ശക്തരായ എതിരാളികളോട് മത്സരിക്കേണ്ടതിന്, സവിശേഷതകളുടെ ഒരു നീണ്ട നിര തന്നെ റെനോ വാഗ്ദാനം ചെയ്യുന്നു.

കിഗറിന്റെ ചില പ്രധാന ഹൈലൈറ്റുകൾ ഇതാ:
ബാക്ക്-ലിറ്റ് സ്റ്റിയറിംഗ് വീൽ കൺട്രോളുകൾ: ക്യാബിൻ ലൈറ്റുകൾ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമ്പോൾ, റെനോ കിഗറിന് ബാക്ക്-ലിറ്റ് സ്റ്റിയറിംഗ് വീൽ കൺട്രോളുകൾ ലഭിക്കുന്നു, അത് ഈ സ്വിച്ചുകൾ ആക്സസ് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നു.
MOST READ: ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി

സ്മാർട്ട് ആക്സസ് കാർഡ്: സ്മാർട്ട് ആക്സസ് കാർഡ് ഡ്രൈവറെയും യാത്രക്കാരെയും റിമോർട്ടായി നിരവധി ഫംഗ്ഷനുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നു.

ഇത് കാർ ലോക്കുചെയ്യാനും അൺലോക്കുചെയ്യാനും അനുവദിക്കും, ഡ്രൈവർ മാറുമ്പോൾ ഓട്ടോമാറ്റിക്കായി-ഡോർ ലോക്ക് ഫംഗ്ഷൻ, എഞ്ചിൻ സ്റ്റാർട്ട് മൈനസ് കീ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് എയർ ഫിൽറ്റർ: സെഗ്മെന്റിലെ ആദ്യ PM 2.5 ക്ലീൻ എയർ ഫിൽറ്ററുമായി കിഗർ എത്തുന്നു. വെന്റിലേഷൻ സിസ്റ്റത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഈ നൂതന അന്തരീക്ഷ ഫിൽട്ടർ വാഹനത്തിനുള്ളിൽ മികച്ച വായു ഗുണനിലവാരം ഉറപ്പാക്കുന്നുവെന്ന് റിനോ അവകാശപ്പെടുന്നു.

സ്‌ക്രീനുകൾ: 8.0 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 7.0 ഇഞ്ച് TFT ക്ലസ്റ്ററും വാഹനത്തിലുണ്ട്. പ്രധാന സ്‌ക്രീൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി പൊരുത്തപ്പെടുന്നു, അത് അഞ്ച് ഉപകരണങ്ങളുമായി പെയർ ചെയ്യാൻ കഴിയും.
MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ഫോക്സ്‍വാഗൺ ടൈഗൺ; ഈ വർഷം പുകുതിയോടെ വിപണിയിലേക്ക്

അതേസമയം വേഗതയേറിയ ചാർജിംഗിനായി USB സോക്കറ്റും ബിൽറ്റ്-ഇൻ MP4 വീഡിയോ പ്ലെയറും ഇതിലുണ്ട്. TFT സ്ക്രീൻ കളറുകൾക്കും വിജറ്റുകൾക്കുമായി പുനക്രമീകരിക്കാൻ കഴിയും.

ഡ്രൈവ് മോഡുകൾ: നോർമൽ, ഇക്കോ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുമായി കിഗർ വരും. മികച്ച ഇൻ-സെഗ്മെന്റ് ടേണിംഗ് റേഡിയസ്, പിൻ സീറ്റുകളിൽ നിന്നുള്ള ഡാഷ്‌ബോർഡ് ദൃശ്യപരത, മൈലേജ് (കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല) എന്നിവ റെനോ അവകാശപ്പെടുന്നു.
MOST READ: ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

കിഗറിന് 3,991 mm നീളവും, 1,750 mm വീതിയും, 1,600 mm ഉയരവും, 2,500 mm വീൽബേസുമുണ്ട്. ഇതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് കണക്ക് 205 mm ആണ്, കൂടാതെ 405 ലിറ്റർ ബൂട്ട് സ്പേസ് നിർമ്മാതാക്കൾ ഒരുക്കുന്നു.