ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ 2014: ലൈവ്

2014-02-10

16:52:11 - ടാറ്റ നെക്സോൺ ചെറു ക്രോസ്സോവർ ഉൽപാദനത്തിലേക്ക്. ദിവിടെ...

16:51:21 - ടാറ്റയുടെ സഫാരി സ്റ്റോം ലഡാക്ക് - ഇവിടെ...

2014-02-07

18:33:13 - മഹീന്ദ്ര ഹാലോയെ കാണാം...

13:45:06 - ഡിസി ടിയ കരീനയിലൂടെ. വിശദമായി കാണാം...

13:20:03 - പ്രിയങ്ക ചോപ്രയും നീളമേറിയ റെയ്ഞ്ച് റോവറും. ഇതുവഴി പോവുക...

12:30:06 - ഹ്യോസംഗ് അക്വില ക്രൂയിസർ ഇന്ത്യയിലെത്തി. ഇവിടെ ക്ലിക്കുക...

12:28:27 - ഇന്ത്യയുടെ ആദ്യത്തെ സ്പോർട്സ് കാർ കാണാം...

12:27:49 - ക്ലച്ച് പെഡലില്ലാത്ത നാനോ. വിശദാംശങ്ങൾ...

11:20:12 - ഹോണ്ട ജാസ്സ് അവതരിച്ചു. വായിക്കുക...

10:26:16 - പിന്നിൽ ഡോറുള്ള നാനോ. കൂടുതൽ...

2014-02-06

18:59:23 - ഗ്രാൻഡ് വിറ്റാരയ്ക്ക് പ്രത്യേക പതിപ്പ്. ഇതിലേ പോവുക...

18:15:57 - ടിവിഎസ്സിൻറെ സ്പോർട്സ് ബൈക്ക്. ഇവിടെ ചെല്ലുക...

18:14:42 - എക്സ് യുവി500, ക്വൺട്രോ ഓട്ടോമാറ്റഡ് മാന്വൽ. വായിക്കുക...

18:13:23 - മഹീന്ദ്ര സ്പോർട്സ് ബൈക്ക് കാണാം. ക്രിക്കുക...

16:12:10 - മഹീന്ദ്ര മോജോ സ്പോർട്സ് മോട്ടോർസൈക്കിൾ എക്സ്പോയിൽ. കൂടുതലറിയാം...

15:22:18 - മാരുതി സെലെരിയോ ലോഞ്ച് ചെയ്തു. ഇതുവഴി...

15:21:32 - ഫോക്സ് ടൈഗൂൺ അവതരിച്ചു. ഇവിടെ ക്ലിക്കുക....

13:19:05 - പുതുക്കിയ നിസ്സാൻ സണ്ണിയെ കാണാം. ഇതുവഴി..

2014-02-05

20:10:49 - ഹീറോ ഹാസ്റ്റർ സ്പോർട്സ്ബൈക്ക് കാണാം. ദിവിടെ ക്ലിക്കുക...

20:22:30 - ബിഎംഡബ്ല്യു ഐ8 സച്ചിൻ അവതരിപ്പിച്ചു. കൂടുതൽ,,,,

20:35:22 - ബജാജ് യു കാർ കൺസെപ്റ്റ് കാണാം. കൂടുതൽ...

20:50:40 - ഡാറ്റ്സൻ ക്രോസ്സോവർ കൺസെപ്റ്റ് എത്തി. വായിക്കുക...

19:49:49 - ഓട്ടോ എക്സ്പോയിലെ പറക്കുന്ന ചെങ്ങായി. കൂടുതൽ വായിക്കാം...

19:26:45 - റിനോ ഡസ്റ്റർ അഡ്വഞ്ചർ ലോഞ്ച് ചെയ്തു. വിശദമായി...

18:09:49 - ഹോണ്ട മൊബിലിയോ അവതരിച്ചു. കൂടുതൽ വായിക്കൂ...

16:27:40 - ഹോണ്ട ജാസ്സ് 2014 മോഡൽ എക്സ്പോയിൽ അവതരിപ്പിച്ചു

16:26:50 - മഹീന്ദ്ര ഡീസൽ ഹൈബ്രിഡ് എക്സ് യു വി എക്സ്പോയിൽ

16:23:27 - ഫിയറ്റ് അബാർത്ത് മോഡലുകൾ അവതരിച്ചു.

15:18:38 - എക്സ്പോയിൽ ഹീറോ മോട്ടോകോർപിൻറെ ഹൈഡ്രജൻ മോട്ടോർസൈക്കിൾ കൺസെപ്റ്റ്.

15:17:30 - ഷെവർലെ അദ്ര കോംപാക്ട് യൂട്ടിലിറ്റി. ഇവിടെ ക്ലിക്കുക..

15:17:09 - മൊബിലിയോ എംപിവി അവതരിപ്പിച്ചു. ലോഞ്ച് മാർച്ച് മാസത്തിൽ.

15:07:50 - ടൊയോട്ട കൊറോള ആൾടിസ് അവതരിച്ചു. കൂടുതൽ വായിക്കാം...

15:07:04 - ഓഡി എ3 സെഡാൻ എക്സ്പോയിൽ

15:05:06 - ഹീറോ സിംപ്ലിസിറ്റി, സ്പ്ലൻഡർ പ്രോ ക്ലാസിക്, പാഷൻ പ്രോ ടിആർ ഓട്ടോ എക്സ്പോയിൽ.

15:03:56- ഹോണ്ട സിബിആർ 650എഫ് അവതരിച്ചു.

15:02:12 - ഷെവർലെ ബീറ്റ് ലോഞ്ച് ചെയ്തു. വിശദാംശങ്ങൾ...

12:34:27 - യമഹ ആൽഫ അവതരിച്ചു. കൂടുതൽ വായനയ്ക്ക്...

12:13:55 - ഹോണ്ട ആക്ടിവ 125 അവതരിച്ചു. കൂടുതൽ...

12:08:45 - ബജാജിൽ നിന്നുള്ള പൾസർ സിഎസ്400, എസ്എസ400 ബൈക്കുകൾ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നു. വിശദാംശങ്ങൾ...

Pulsar

11:59:25 - ഹാർലി ഡേവിസൻ സ്ട്രീറ്റ് 750 ലോഞ്ച് ചെയ്തു. കൂടുതലറിയുക..

10:36:26 - ഫോഡ് ഫിയസ്റ്റയുടെ പുതിയ അവതാരം എക്സ്പോയിലെത്തി. കൂടുതൽ വായിക്കാം...

09:56:15 - ഇസുസു ഡിമാക്സ് യൂട്ടിലിറ്റി അവതരിപ്പിച്ചു

09:54:07 - ഹ്യൂണ്ടായ് ഐ20 ഡബ്ല്യൂ ആർസി മോഡൽ, കൺസെപ്റ്റ് എച്ച്എൻഡി9 എന്നിവ അവതരിപ്പിച്ചു.‌

09:51:58 - പുതിയ ഹ്യൂണ്ടായ് സാൻറ ഫെ ലോഞ്ച് ചെയ്തു. കൂടുതൽ...

08:49:50 - മാരുതി സുസൂക്കി സിയാസ് സെഡാൻ കൺസെപ്റ്റ് അവതരിപ്പിച്ചു. വിശദമായി വായിക്കാം..

08:44:58 - സുസൂക്കി എസ് ക്രോസ് ക്രോസ്സോവർ അവതരിപ്പിച്ചു. വിശദമായി വായിക്കുക...

08:09:39 - 2014 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ മാധ്യമങ്ങൾക്കായുള്ള പ്രദർശനം ഇന്നുമുതൽ. കൂടുതൽ...

2014-02-04

19:18:34 - ഷെവർലെയുടെ ഇന്ത്യൻ നിർമിതിയായ അദ്ര ക്രോംപാക്ട് യൂട്ടിലിറ്റിയുടെ ടീസർ ചിത്രം പുറത്തുവിട്ടു. കൂടുതൽ...

18:55:49 - നിസ്സാൻ ജിടി അക്കാദമി പ്രോഗ്രാം ഇന്ത്യയിലെത്തി. കൂടുതൽ...

18:49:45 - ഗ്രാൻഡ് ഐ10 ഹാച്ച്ബാക്കിനെ ആധാരമാക്കിയുള്ള സെഡാൻ പതിപ്പ്, ഹ്യൂണ്ടായ് എക്സെൻറ് അവതരിപ്പിച്ചു. മുഴുവൻ വായിക്കുക...

ഓട്ടോ എക്സ്പോ മാമാങ്കം

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ മാമാങ്കത്തിന്റെ പന്ത്രണ്ടാമത് പതിപ്പ് ഫെബ്രുവരി 5ന് തുടങ്ങുകയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ വെച്ചുനടക്കുന്ന ഈ മോട്ടോര്‍ ഷോയിലേക്ക് ഓട്ടോ ഉലകം മുഴുവന്‍ കണ്ണുനട്ടിരിക്കുന്നു. എഴുപതോളം വാഹനങ്ങളുടെ ലോഞ്ചുകള്‍ ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. സര്‍പ്രൈസ് ലോഞ്ചുകള്‍ വേറെയും വരും. ഉറപ്പായിട്ടുള്ളവയില്‍ 26 എണ്ണം ആഗോളലോഞ്ചുകളാണ്. ചുരുക്കത്തില്‍ ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോ ഒരു വന്‍ സംഭവം തന്നെയായി മാറും എന്ന്.

ഓട്ടോ എക്‌സ്‌പോ അപ്‌ഡേറ്റുകള്‍ നിങ്ങളിലേക്കെത്തിക്കാന്‍ ഞങ്ങളുടെ പ്രതിനിധികള്‍ ഇതിനകം തന്നെ സ്ഥലത്തെത്തി ചിത്രങ്ങളും റിപ്പോര്‍ട്ടുകളും അയച്ചുതുടങ്ങിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലെ എക്‌സ്‌പോ സംഭവങ്ങളെല്ലാം ഈ പേജില്‍ തല്‍സമയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

More from DriveSpark

Article Published On: Tuesday, February 4, 2014, 18:47 [IST]
English summary
The 12th Auto Expo 2014, kickstarts on 5th February and DriveSpark will cover the entire automotive extravaganza.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X